കുഞ്ഞുണ്ണി മാഷ്
ജനനം : May 10, 1927
മരണം :March 26, 2006
മാഷും കുട്ട്യോളും
പുരസ്കാരങ്ങൾ
൧. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
൨. സംസ്ഥാന ബാലസാഹിത്യ അക്കാദമി പുരസ്‌കാരം
൩. കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്‌കാരം
൪. സംസ്ഥാന ബാലസാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്‌കാരം
൫. വാഴകുന്നം പുരസ്‌കാരം
൬. വി. എ. കേശവൻ നായർ പുരസ്‌കാരം
൭. ടോംയാസ് പുരസ്‌കാരം
പ്രധാന കൃതികൾ
൧. ഊണ് തൊട്ട് ഉറക്കം വരെ
൨. പഴമൊഴി പത്തായം
൩. കുഞ്ഞുണ്ണിയുടെ കവിതകൾ
൪. കടങ്കഥകൾ
൫. വിത്തും മുത്തും
൬. കുട്ടി പെന്‍സിൽ
൭. നമ്പൂതിരി ഫലിതങ്ങൾ
൮. കുഞ്ഞുണ്ണി രാമായണം
ദൃശ്യങ്ങൾ
എല്ലാവർക്കും നന്ദി
By sreerajvs